Made with  in India

Buy PremiumDownload Kuku FM

മുല മുറിച്ച നങ്ങേലി

Share Kukufm
മുല മുറിച്ച നങ്ങേലി in malayalam | undefined undefined मे |  Audio book and podcasts
13+
11 KListens
5.0
Add to Library
കേരള ചരിത്രത്തിലെ ചോര തുടിക്കുന്ന ഓര്‍മ്മയും പേരുമാണ് നങ്ങേലി. തിരുവിതാംകൂര്‍ രാജഭരണ കാലത്ത് അവര്‍ണ ജാതിയായി കണക്കാക്കപ്പെട്ടിരുന്നവര്‍ക്ക് മുകളില്‍ ഇരട്ടി ദുരിതമായി പതിയപ്പെട്ട ഒന്നായിരുന്നു തലക്കരവും മുലക്കരവും. എല്ലു വെള്ളമാക്കി പണിയെടുക്കുന്ന കുടിയാന്മാരുടെ കണ്ണില്‍ ഇരുട്ടി കയറി. എന്നാല്‍ ധീരയായ നങ്ങേലി കരത്തിന് മുന്നില്‍ തല കുനിച്ചില്ല. കരംപിരിക്കാനെത്തിയ രാജഭടന്മാര്‍ക്ക് മുന്നിലേക്ക് തന്റെ മുലമുറിച്ച് ചേമ്പിലയില്‍ വെച്ച നങ്ങേലിയുടെ ഓര്‍മ്മകള്‍ ജാതിയതയ്ക്കും ചൂഷണത്തിനുമെതിരായ പോരാട്ടത്തിന് തെളിച്ചമേകുന്നതായി. കേള്‍ക്കാം നങ്ങേലിയുടെ കഥ Kuku FM Bytesലൂടെ.
Read More
  • 7 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00