Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialMuhammad Nabi — Episode 5 in Malayalam. വിശ്വാസം അനുസരിച്ച്, ദൈവം തന്റെ സന്ദേശവാഹകരിലൂടെ മനുഷ്യരാശിക്ക് തന്റെ സന്ദേശങ്ങൾ അയയ്ക്കുന്നു എന്നാണ്. അത്തരം ദൈവദൂതന്മാർ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മനുഷ്യ സമൂഹത്തെ നയിക്കാൻ വന്നിട്ടുണ്ട് എന്നാണ് വിശ്വാസം. ആ പരമ്പരയിലെ അവസാന കണ്ണിയാണ് മുഹമ്മദ് നബി. എന്തായിരുന്നു മുഹമ്മദ് നബിയുടെ സവിശേഷ വ്യക്തിത്വം? വിശദമായി അറിയാം മുഹമ്മദ് നബി എന്ന ഈ ഓഡിയോ ഷോയിലൂടെ.

ഇതു പോലത്തെ സ്റ്റോറി ഇനിയും വരട്ടെ. അല്ലാഹുവേ ഈ കഥ പറഞ്ഞ് തന്നവരുടെ സമയം നീ കളയല്ലേ അള്ളാ അതിനുള്ള ഇബാദത്തിന് കൂലി കൊടുക്കണം. 🤲🏻