Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialM.T. Vasudevan Nair — Episode 10 in Malayalam. എം. ടി എന്ന എം. ടി വാസുദേവൻ നായരുടെ സാന്നിധ്യമില്ലാത്ത മലയാള സാഹിത്യവും മലയാള സിനിമയും അപൂർണ്ണമാണെന്ന് നിസ്സംശയം പറയാം. മലയാള ഭാഷയെ അന്തർദേശീയ തലത്തിലെത്തിക്കുന്നതിൽ എം. ടി വഹിച്ച പങ്ക് വളരെ വലുതാണ്. കൂടല്ലൂർ എന്ന ചെറിയ ഗ്രാമത്തിൽ ജനിച്ച വാസുവിൽ നിന്നും ഇന്നത്തെ എം. ടിലേക്കുള്ള യാത്ര നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. അദ്ദേഹത്തിൻറെ ജീവിത യാത്രയെ അടുത്തറിയാം ഈ ഓഡിയോ ബൂക്കിലൂടെ.









