Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialMr. Romeo — Episode 8 in Malayalam. ജീവിതത്തില്‍ ഒരു പെണ്ണിനെയും അടുപ്പിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസ്മാന് സഞ്ജയ്ക്ക് മുന്നില്‍ ഒരിക്കല്‍ ഒരു വലിയ പ്രതിസന്ധി രൂപപ്പെടുന്നു. അതോടെ അയാളുടെ ജീവിതം കീഴ്മേല്‍ മറിയുന്നു. എന്തുകൊണ്ട് സഞ്ജയ് പെണ്ണുങ്ങളെ അകറ്റി നിര്‍ത്തുന്നു..അയാള്‍ പ്രണയത്തിലാകുമോ? കേള്‍ക്കാം മിസ്റ്റര്‍ റോമിയോ.