മൂന്ന് ചിത്രങ്ങളുടെ രഹസ്യങ്ങൾക്കും 13ബിയിലെ കൊലപാതകത്തിനും ശേഷം ഡിറ്റക്റ്റീവ് അലക്സി വീണ്ടുമെത്തുന്നു! കൊലചെയ്യപ്പെട്ട ശരത് എന്ന യുവാവിന്റെ മൃതദേഹത്തിൽ കണ്ട മൂന്നു തുന്നികെട്ടുകളുടെ രഹസ്യം തേടിയിറങ്ങുകയാണ് അലക്സിയും ജോണും! രഞ്ചു കിളിമാനൂർ എഴുതിയ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ !






