Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialMohanlal: The Complete Actor — Episode 11 in Malayalam. ലാലേട്ടന് എന്ന് പ്രായഭേധമന്യേ മലയാളികള്‍ വിളിക്കുന്നത് അവരില്‍ ഒരാളായി മോഹന്‍ ലാല്‍ എന്ന നടന് തന്റെ അഭിനയം കൊണ്ടും വേഷപ്പകര്‍ച്ചയിലൂടെയും സൃഷ്ടിച്ചെടുത്ത മായികലോകത്താൽ ആണ്. മലയാളിയെ അത്ഭുതപെടുത്തുകയും മലയാളിയുടെ ഹൃദയം കീഴടക്കുകയും ചെയ്യാൻ മോഹന്‍ലാല്‍ ആല്ലാതെ മറ്റാരുണ്ട് ?