സ്വന്തം കുടുംബം കാരണം താൻ നശിപ്പിച്ച പെൺകുട്ടിയോട് പ്രായശ്ചിത്തം ചെയ്യാനാണ് രാജീവ് മേനോൻ ജയിലിലേക്ക് പോയത്. ജയിൽ വാസം പൂർത്തിയാക്കി, രഹസ്യ സൈനിക പരിശീലനവും നേടി, ആ പെൺകുട്ടിയെ തന്നെ വിവാഹം ചെയ്യാൻ എത്തിയ അയാളെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ്. തീവ്രമായ പ്രണയനിമിഷങ്ങൾ നിറഞ്ഞ, ആവേശമുണർത്തുന്ന ഒരു റൊമാന്റിക് ത്രില്ലർ.




