മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അവന്റെ ചിന്താശേഷിയാണ്. ചിന്തിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ജീവിതാനുഭവങ്ങള്‍ ഓര്‍ത്തുവെക്കാനും മനുഷ്യനുള്ള പ്രത്യേക ശേഷി അനന്യമാണ്. മനുഷ്യന്റെ ചിന്തയെ നിയന്ത്രിക്കുകയും നിലനിര്‍ത്തുകയും മുന്‍കാല അനുഭവങ്ങളില്‍ നിന്നും വിവരങ്ങള്‍ വീണ്ടെടുത്ത് പല രൂപത്തില്‍ സംഭരിച്ച് വെക്കാനും നമ്മെ സഹായിക്കുന്ന സങ്കീര്‍ണവും വൈജ്ഞാനികവുമായ ഒന്നാണ് ഓര്‍മ്മ ശക്തി. കേട്ടു തുടങ്ങാം വില്യം വാക്കര്‍ അറ്റ്കിന്‍സണിന്റെ മെമ്മറി: ഹൗ ടു ഡെവലപ്, ട്രെയിന്‍ ആന്‍ഡ് യൂസ് ഇറ്റ്.



