Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialMake The Right Choice — Episode 3 in Malayalam. ഒരാള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ നിരവധി തെരഞ്ഞെടുപ്പുകള്‍ നടത്തുന്നുണ്ട്. അവയാണ് പലപ്പോഴും ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. മേക്ക് ദി റൈറ്റ് ചോയ്സ് എന്ന പുസ്തകത്തിലൂടെ ജീവിതത്തില്‍ നാം നടത്തുന്ന ചോയ്സുകളെപ്പറ്റിയും ്അതിന്റെ സവിശേഷതകളെപ്പറ്റിയും വിവരിക്കുകയുമാണ് രചയിതാവായ ജെ പി വാസ്വാനി. സാധു വാസ്വാനി മിഷന്റെ സ്ഥാപകനും ആത്മീയ നേതാവുമായ അദ്ദേഹം നമ്മള് നമ്മളുടെ തന്നെ സുഹൃത്ത് ആവേണ്ടതുണ്ടെന്ന് ഈ പുസ്തകത്തിലൂടെ പറയുന്നു. നമ്മെ വിശ്വസിക്കാനും കഴിവുകളെ ആത്മവിശ്വാസത്തോടെ കാണുവാനും നമുക്ക് കഴിയണം.

Interesting