Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trialമഹാനായ അലക്സാണ്ടർ — Episode 1 in Malayalam. ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തിയുടെ കഥ! ഗ്രീക്ക് സാഹിത്യ ഇതിഹാസം കസാൻദ്സാകീസ് രചിച്ച ചരിത്ര നോവൽ, പ്രൊഫസർ അലിയാറിന്റെ മാസ്മരിക ശബ്ദത്തിലൂടെ ആസ്വദിക്കൂ!










I started ...
മഹാനായ അലക്സാണ്ടറെ വിറപ്പിച്ച ഭാരതീയൻ.ഇതൊന്നും ഒരു പുസ്തകങ്ങളിൽ നിന്നും നമുക്ക് വായിച്ചറിയാൻ ഉണ്ടാകില്ല. കാരണം നമ്മുടെ പാരമ്പര്യങ്ങളെ എന്നും വിലകുറച്ചു കാണാൻ ആണ് പല താൽപ്പര്യകക്ഷികളും ശ്രമിക്കുന്നത്.. മഹാനായ അലക്സാണ്ടർ ചക്രവർത്തിയെ വിറപ്പിച്ച ഇന്ത്യൻ രാജാവ് മുപ്പത് വയസ്സിനു മുന്പേ ലോകം കീഴടക്കാൻ പുറപ്പെട്ട മാസിഡോണിയൻ ചക്രവർത്തി.. മഹത്തായ പേർഷ്യൻ സാമ്രാജ്യം കീഴടക്കിയ ധീര യോദ്ധാവ്..അലക്സാണ്ടർ ദി ഗ്രേറ്റ് പേർഷ്യയോട് വിജയിച്ച ആത്മവിശ്വാസത്തിലേറി BC 326ൽ 16 സാമ്രാജ്യങ്ങളായി വിഭജിച്ചു കിടന്നിരുന്ന ഇന്ത്യയിലേക്കു അലക്സാണ്ടർ തന്റെ സൈന്യത്തെ നയിച്ചു.. ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ* ഭാഗത്തു കൂടി ഇന്ത്യൻ തേരോട്ടം നടത്താം എന്ന് അലക്സാണ്ടർ കണക്കു കൂട്ടി..അക്കാലത്തു അവിടം ഭരിച്ചിരുന്നത് അംബിരാജ്(തക്ഷശില) ,പോറസ്**(പഞ്ചാബ് ഭാഗം) എന്നീ ബദ്ധവൈരികൾ ആയ രണ്ടു രാജാക്കന്മാർ ആയിരുന്നു.. അലക്സാണ്ടർ തന്ത്രമെടുത്തു.. പോറസ് രാജാവിനെ തോൽപ്പിക്കാൻ അമ്പിരാജിന്റെ സഹായം തേടി പ്രതിഫലമായി പോറസിന്റെ രാജ്യവും ധാരാളം സ്വർണവും വെള്ളിയും വാഗ്ദാനം നൽകി.. ശത്രുവിനെ തോൽപ്പിക്കുകയും ആവാം കൂടെ പണവും നേടാം.. അംബിരാജ് സമ്മതിച്ചു.. ത്ഥലം
Music over ane