Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialMagic Ladder To Success — Episode 2 in Malayalam. സംരംഭകരുടെയും സ്ഥാപന മേധാവികളുടെയും വിജയരഹസ്യങ്ങളടങ്ങിയ മാജിക് ലാഡര്‍ ടു സക്സസ് എന്ന പുസ്തകത്തിലൂടെ വിജയത്തിലേക്കുള്ള ഗോവണികള്‍ എങ്ങിനെ ചവിട്ടിക്കയറാമെന്ന് വിശദീകരിക്കുകയാണ് രചയിതാവായ നെപ്പോളിയന് ഹില്‍. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമ്മെ മുന്നോട്ട് പോകാനും വിജയതൃഷ്ണ ഉണര്‍ത്താനും സഹായിക്കുന്ന പുസ്തകമാണിത്.