Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trial
Luka Modric — Episode 1 in Malayalam. ക്രൊയേഷ്യയുടെയും റയല്‍ മാഡ്രിഡിന്റെയും മധ്യനിരയിലെ സ്വര്‍ണത്തലമുടിയുമായി പാറി നടന്ന് അളന്നുമുറിച്ച പാസുകളുമായി എതിരാളികളെ വട്ടംകറക്കുന്ന ഒരു മന്ത്രവാദിയുണ്ട്. ലൂക്ക മോഡ്രിച്ച്. നിഷ്കളങ്കമായ മുഖഭാവമാണെങ്കിലും എതിര്‍ടീമിനെ നിഷ്പ്രഭമാക്കുന്നതില്‍ ദയാരഹിതനായ കളിക്കാരന്. മെസിയും റൊണാള്‍ഡോയും വാഴുന്ന ദശാബ്ദത്തില്‍ തന്റേതായ ഇടം കണ്ടെത്തി ഇതിഹാസ സ്ഥാനം നേടിയെടുത്ത ലൂക്ക മോഡ്രിച്ചിന്റെ കഥ കുക്കു എഫ് എമ്മിലൂടെ കേള്‍ക്കാം.










super 👍👍👍👍👍👍