20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ കുമയോണ്‍ മേഖലയില്‍ നരഭോജിക്കടുവകള്‍ 400ലധികം മനുഷ്യരുടെ ജീവനെടുത്തു. ഒടുവില്‍ അവയെ വകവരുത്താന്‍ വിഖ്യാത വേട്ടക്കാരനായ ജിം കോര്‍ബറ്റ് എത്തി. നരഭോജിക്കടുവകളെ വേട്ടയാടുന്നതിനിടയില്‍ അദ്ദേഹത്തിനുണ്ടായ ത്രില്ലടിപ്പിക്കുന്ന അനുഭവങ്ങള്‍ കേള്‍ക്കാം..



