സാമ്രാജ്യത്വ ചൂഷണങ്ങളുടെ തടവറിയില്‍ നിന്ന് ഇന്ന് നിവര്‍ന്ന് നില്ക്കാന് സ്വാതന്ത്ര്യം നല്കിയവരാണ് സ്വാതന്ത്ര്യ സമര സേനാനികള്‍. കേരളത്തിന്റെ മണ്ണില്‍ നിന്ന് നാടിനായി പൊരുതിയ അനേകം സ്വാതന്ത്ര്യ പോരാളികളെ മറക്കാനാവില്ല മലയാളികള്‍ക്ക്. അവരെ ഓര്‍ക്കാനുള്ള ശ്രമമാണ് ഈ ഷോയിലൂടെ Kuku FM ഒരുക്കുന്നത്. കേട്ടറിയാം പോരാളികളെ, പോരാട്ടത്തിന്റെ നാളുകളും.

Keralathinte Swathanthra Samara Senanikal(malayalam)
- 20K+
- ·4.0
- ·U/A 13+
- ·Historical
- ·Full Books
- ·Malayalam










