പുരുഷാധിപത്യം കൊടികുത്തിവാഴുന്ന രണ്ടുമേഖലകളാണ് സിനിമയും രാഷ്ട്രീയവും. ഈ രണ്ടിടങ്ങളിലും തന്റെ ആത്മവിശ്വാസം, എതിര്‍പ്പുകളെ നേരിടാനുള്ള ചങ്കുറപ്പ് എന്നിവകൊണ്ട് തനിക്കുള്ള സിംഹാസനം വലിച്ചിട്ട്, കാല്‍ മേല്‍ കാല്‍ കയറ്റിവച്ച് കയറിയിരുന്ന് അരങ്ങുവാണ ഒരത്ഭുത വനിതയുടെ കഥ.