Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialIsrael - Palestine Conflict — Episode 1 in Malayalam. കാലങ്ങളായി ലോകം സാക്ഷ്യം വഹിക്കുന്ന ഭൗമ രാഷ്ട്രീയ സംഘര്‍ഷമാണ് പലസ്തീനും ഇസ്രായേലും തമ്മിലുള്ളത്. ചരിത്രപരവും മതപരവുമായ കാരണങ്ങളെ തുടര്‍ന്ന് ആരംഭിച്ച ഈ സംഘര്‍ഷം ഇന്ന് ആയിരങ്ങുടെ ജീവനെടുത്തിട്ടും തീരാതെ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ലോക രാഷ്ട്രങ്ങളുടെ രാഷ്ട്രീയ അച്ചുതണ്ടിനെ തന്നെ സ്വാധീനിക്കുന്ന പ്രശ്നമായി മാറിക്കഴിഞ്ഞ ഈ സംഘര്‍ഷത്തിന്റെ ചരിത്രം, മൂല കാരണങ്ങള്‍, വളര്‍ച്ച, നിലവിലെ സ്ഥിതികള്‍ എന്നിവ ഈ ഷോയിലൂടെ കേട്ടറിയാം.








