Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialInteresting History Of Kerala Temples — Episode 7 in Malayalam. കേരളം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി വരുന്നത് അമ്പലങ്ങളും, കാവും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും കഥകളുമാകും. നിരവധി ക്ഷേത്രങ്ങളാൽ സമ്പന്നമാണ് കേരളം. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, കൊടുങ്ങല്ലൂർ ക്ഷേത്രം, ശബരിമല അയ്യപ്പ ക്ഷേത്രം തുടങ്ങിയവ അവയിൽ ചിലത് മാത്രം. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ചരിത്രം കേൾക്കാം ഈ ഓഡിയോ ബൂക്കിലൂടെ.

Kerala and South Indian history. Culture, social etc