Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialIndia & Russia Relationship — Episode 9 in Malayalam. ഇന്ത്യ സ്വതന്ത്ര രാജ്യമാകുന്നതിനും മുന്നേ തന്നെ തുടങ്ങിയതാണ് അന്നത്തെ സോവിയറ്റ് യൂണിയനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം. നിർണായക ഘട്ടങ്ങളിൽ പോലും ഇന്ത്യയെ സഹായിക്കാൻ മുന്നോട്ടു വരികയും എത്രയോ വർഷങ്ങളായി ആ ബന്ധം കാത്ത് സൂക്ഷിക്കുകയും ചെയ്യുന്ന രാജ്യമാണ് റഷ്യ. എങ്ങനെയാണ് ഇത്തരമൊരു നയതന്ത്ര ബന്ധം ഇരു രാജ്യങ്ങളുടെയും ഇടയിൽ സ്ഥാപിക്കപ്പെട്ടത്? ഇത്തരമൊരു സഹകരണത്തിലൂടെ എന്തൊക്കെ നേട്ടങ്ങളാണ് ഇരു രാജ്യങ്ങളും നേടിയത്? നിലവിലെ യുക്രൈൻ-റഷ്യ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റം സംഭവിക്കുമോ? എന്നിങ്ങനെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം 'India & Russia Relationship' എന്ന ഷോയിലൂടെ നിങ്ങൾക്ക് ലഭിക്കും.









