Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialHow UPI Works? — Episode 6 in Malayalam. നമ്മളില്‍ ആരാണ് ഇപ്പോള്‍ കയ്യില്‍ ഒരുപാട് പണം കൊണ്ടു നടക്കാറുള്ളത്.? ഇക്കാലത്ത് കൂടുതല്‍ ആളുകളും യു.പി.ഐ പേമെന്റുകള്‍ തന്നെയാണ് നടത്താറുള്ളത്. ഒരു കടയില്‍ പോയി ഷോപ്പ് ചെയ്യുമ്പോള്‍, വണ്ടിക്ക് പെട്രോള്‍ അടിക്കുമ്പോള്‍, അല്ലെങ്കില്‍ സുഹൃത്തിന് പണം കടം കൊടുക്കുമ്പോള്‍ എല്ലാം യുപിഐ എന്ന ടെക്നോളജി തന്നെയാണ് സഹായത്തിനെത്തുന്നത്. എന്നാല്‍ ഭൂരിഭാഗത്തിനും യു.പി.ഐ എന്നതിന്റെ ഫുള്‍ ഫോം പോലും അറിയില്ല. ഈ കുക്കു എഫ്.എം ബൈറ്റ്സിലൂടെ നാം കേള്‍ക്കാന്‍ പോകുന്നത് യുപിഐയുടെ അറിയാലോകത്തെക്കുറിച്ചാണ്.






