Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialHow To Be A Good Public Speaker? — Episode 7 in Malayalam. ഒരു വലിയ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കാനും അവരെ കയ്യിലെടുത്ത് കയ്യടി നേടാനും കൊതിക്കാത്ത ആരുണ്ട് ലോകത്ത്. എന്നാല്‍ സ്റ്റേജില്‍ കേറാന്‍ വരെ മുട്ടുവിറക്കുന്നവരാണ് കൂടുതലും. പ്രസംഗം ഒരു കലയാണ് അല്ലേ. നല്ലൊരു പ്രസംഗകന് അല്ലെങ്കില്‍ പബ്ലിക് സ്പീക്കര്‍ ആവുക ഒട്ടും എളുപ്പമല്ല. അറിവ് മാത്രം പോര അതിന്.. പിന്നെയും വേറെ ചിലതുണ്ട്. അതെന്തൊക്കെയെന്നറിയാന് ഈ ഓഡിയോ കേള്‍ക്കാം.