Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialHow CIA Was Exposed By Edward Snowden? — Episode 8 in Malayalam. മുൻ CIA ഏജന്റ് ആയിരുന്ന Edward Snowden എന്തിൻറെ പേരിലാണ് വാർത്തകളിൽ നിറഞ്ഞതെന്ന് നിങ്ങൾക്ക് അറിയാമോ? തൻ്റെ രാജ്യമായ അമേരിക്കക്ക് വേണ്ടി ആത്മാർഥമായി ജോലി ചെയ്യണമെന്ന് സ്വപ്നം കണ്ടാണ് Edward Snowden CIA യുടെ ഭാഗമായത്. എന്നാൽ അധികം വൈകാതെ തന്നെ ഏജൻസിയുടെ ചില ഞെട്ടിക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം കണ്ടെത്തി. തുടർന്ന് അത് ലോകത്തിന് മുന്നിൽ എത്തിക്കുകയും ചെയ്തു. ഇനി ഒരിക്കലും ജനിച്ചു വളർന്ന നാട്ടിലേക്ക് പോകാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും അദ്ദേഹം തൻ്റെ മനസ്സ് പറഞ്ഞതിന് കാതോർത്തു. ലോകത്തെ നടുക്കിയ Edward Snowden ൻറെ വെളിപ്പെടുത്തലുകൾ എന്തൊക്കെയാണെന്ന് അറിയാൻ കേൾക്കൂ, 'How CIA was exposed by Edward Snowden? ' എന്ന ഷോ









