Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialHow China Got Rich — Episode 5 in Malayalam. മുതലാളിത്ത രാജ്യമായ അമേരിക്ക വന്‍ശക്തിയായി നിന്ന് കൊണ്ട് ഈ ലോകത്തെ തങ്ങളുടെ കൈവെള്ളയില്‍ ഒതുക്കാമെന്ന് കരുതുന്ന ഇടത്തേക്കാണ് ചൈന വളര്‍ന്ന് വലുതായത്. അന്താരാഷ്ട്ര വ്യാപാരത്തിലും ടെക്നോളജിയിലും സാമ്പത്തിക രംഗത്തും ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയാണ് ഇന്ന് ചൈന. ഈ ലോകത്തെ തന്നെ നിയന്ത്രിക്കുന്ന സാമ്പത്തിക ശക്തി എന്ന നിലയ്ക്ക് കമ്മ്യൂണിസ്റ്റ് ചൈന വളര്‍ന്നത് എങ്ങിനെ എന്നറിയാന്‍ ഈ ഷോ കേട്ട് തുടങ്ങാം.









