Made with  in India

Buy PremiumDownload Kuku FM

ഗുരുവായൂരപ്പന്‍: ഭക്തരുടെ അഭയം

Share Kukufm
ഗുരുവായൂരപ്പന്‍: ഭക്തരുടെ അഭയം in malayalam | undefined undefined मे |  Audio book and podcasts
13+
31 KListens
5.0
Add to Library
എന്റെ ഗുരുവായൂരപ്പാ!..ഗുരുവായൂരപ്പനാണേ സത്യം! എന്നിങ്ങനെ ജീവിതകാലത്ത് എപ്പോഴെങ്കിലും സംസാരത്തിനിടയില്‍ പറയാത്ത വിശ്വാസികള്‍ ചുരുക്കമായിരിക്കും. ആയിരം നാമങ്ങളുള്ള ഭഗവാന്റെ, ആ ആയിരത്തില്‍പ്പെടാത്ത ഈ നാമം നമുക്ക് പക്ഷേ ചിരപരിചിതവും പ്രിയപ്പെട്ടതുമാണ്. 'ഭൂമിയിലെ വൈകുണ്ഠം' എന്ന് പ്രസിദ്ധമായ ഗുരുവായൂരിലേക്ക് ഒരു തവണയെങ്കിലും ഭഗവാനെക്കാണാനെത്താത്ത വിശ്വാസികള്‍ ഉണ്ടാവില്ല. ആ ഗുരുവായൂരിനും ഗുരുവായൂരപ്പനും പറയാന്‍ നിരവധി കഥകളുണ്ട്.
Read More
  • 17 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00