Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialGuns And Thighs: The Story Of My Life — Episode 3 in Malayalam. തെലുഗുവിലും ഹിന്ദിയിലും വ്യത്യസ്ത സ്വഭാവത്തിലുള്ള സിനിമകള്‍ സൃഷ്ടിച്ചിട്ടുള്ള പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ് രാം ഗോപാല്‍ വര്‍മ്മ. സൈക്കളോജിക്കല്‍ ത്രില്ലറുകള്‍, ഗ്യാങ്സ്റ്റര്‍ സിനിമകള്‍, റോഡ് മൂവികള്‍, ഹൊറര്‍ സിനിമകള്‍ തുടങ്ങി സമ്പന്നമാണ് അദ്ദേഹത്തിന്റെ ഫിലിമോഗ്രഫി. വിജയങ്ങളും വിവാദങ്ങളും ഒരുപോലെയുള്ള അദ്ദേഹത്തിന്റെ ജീവിതം വിവരിക്കുകയാണ് ഗണ്‍സ് ആന്റ് തൈസ് എന്ന അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള ഈ പുസ്തകത്തിലൂടെ.









