Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialGulf: Malayali's Paradise — Episode 10 in Malayalam. മലയാളിയുടെ സ്വർഗ്ഗം തന്നെയാണ് ഗൾഫ് രാജ്യങ്ങൾ എന്ന് നിസ്സംശയം പറയാൻ സാധിക്കും. നാട്ടിൽ മുഴു പട്ടിണിയിലും കടത്തിലും ജീവിതം തള്ളിനീക്കുന്ന ഓരോ കുടുംബവും ഗൾഫ് എന്ന സ്വപ്നം കാണുന്നു. ചിലർക്കെങ്കിലും ആർഭാടത്തിന്റെ ലോകമല്ല ഗൾഫ് രാജ്യങ്ങൾ മറിച്ച് ജീവിക്കാനുള്ള അവസാനത്തെ കച്ചിത്തുരുമ്പാണ്.









