Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialGoogle: Scratch To Cloud — Episode 3 in Malayalam. ഗൂഗിള്‍ ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് നമുക്ക് ഇന്ന് ചിന്തിക്കാന്‍ കഴിയുമോ. ഇല്ല അല്ലേ. നമ്മുടെ എന്ത് ചോദ്യത്തിനും ഒറ്റ ക്ലിക്കിനപ്പുറം ഉത്തരവുമായി നില്ക്കുന്ന ഈ മാന്ത്രികച്ചെപ്പിന്റെ വളര്‍ച്ചയുടെ പിന്നിലെ കഥ അമ്പരപ്പിക്കുന്നത്. ഒരു ഗാരേജില്‍ തുടങ്ങില്‍ ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ച് മനുഷ്യരാശിയെ തന്നെ മാറ്റിമറിച്ച ഗൂഗിളിന്റെ കഥ കേള്‍ക്കാം..









