Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialE.M.S Enna Ithihaasam — Episode 13 in Malayalam. യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തില്‍ ജനിച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന്റെ വഴി വിളക്കായി മാറിയ ഇഎംഎസ് എന്ന ഇതിഹാസ പുരുഷന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുകയാണ് ഈ ഷോയിലൂടെ. കേരളത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ച് ആധുനിക കേരളത്തെ പുരോഗതിയുടെയും നവോത്ഥാനത്തിന്റെയും പാതയില്‍ നയിച്ച ഇതിഹാസ പുരുഷന്റെ ജീവിതമറിയാം..




