Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialDhyan Chand — Episode 7 in Malayalam. ലോക ഹോക്കി ചരിത്രത്തിലെ തന്നെ ഇതിഹാസ താരമായി കണക്കാക്കപ്പെടുന്ന താരമാണ് ഇന്ത്യയുടെ ധ്യാന്‍ചന്ദ്. കളി മികവ് കൊണ്ട് അഡോള്‍ഫ് ഹിറ്റ്ലറെപ്പോലും തന്റെ ആരാധകനാക്കിയ ധ്യാന്‍ചന്ദ് ലോക കായിക ഭൂപടത്തില്‍ ഇന്ത്യയ്ക്ക് ഒരു സ്ഥാനമുണ്ടാക്കിക്കൊടുക്കുന്നതില് വലിയ പങ്കുവഹിച്ചു. ഇന്ത്യ ദേശീയ കായിക ദിനമായി ആചരിക്കുന്നത് ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ്. ഇതിഹാസ സമാനമായ ജീവിതം നയിച്ച ധ്യാന്‍ചന്ദിനെ അറിയാം ഈ ഷോയിലൂടെ.









