Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialDecoding Premam — Episode 2 in Malayalam. മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും സെൻസെഷണൽ ആയ സിനിമകളിൽ ഒന്ന് തന്നെയാണ് നിവിൻ പോളി നായകനായി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം'. 2015 മെയ് 29ന് തിയേറ്ററിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. എങ്ങനെ പ്രേമം ഇത്രയും ഹിറ്റ് ആയി? വെറും ഒരു പൈങ്കിളി പ്രേമകഥയല്ലാതെ ഈ സിനിമയില്‍ എന്തുണ്ട് ? അതില്‍ ഒരു സൂപ്പര്‍ താരം ഉണ്ടോ ? എന്തിന് ജനങ്ങള്‍ ഇതിനെ ഏറ്റെടുത്തു ആഘോഷിച്ചു? വരൂ അല്‍ഫോണ്‍സ് പുത്രന് നടന്ന വഴികളിലൂടെ നമുക്കും സഞ്ചരിക്കാം.