Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialCold War — Episode 10 in Malayalam. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം രണ്ട് ചേരികളായി തിരിഞ്ഞു. അമേരിക്ക നേതൃത്വം നല്കിയ മുതലാളിത്ത ചേരിയും സോവിയറ്റ് യൂണിയന്റെ സോഷ്യലിസ്റ്റ് ചേരിയും. ഇന്നും തുടരുന്ന ലോക സംഘര്‍ഷങ്ങളുടെ വേരുകള്‍ തേടിയാല്‍ നാം എത്തുന്നത് ശീതയുദ്ധത്തിലേക്കായിരിക്കും. കേട്ടു തുടങ്ങാം ശീതയുദ്ധത്തിന്റെ തുടക്കം, തുടര്‍ച്ച തുടങ്ങി എല്ലാം..









