Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialCleopatra — Episode 3 in Malayalam. ക്ലിയോപാട്ര, എത്രയൊക്കെ നൂറ്റാണ്ടുകൾ കടന്നു പോയിട്ടും കാലത്തിന് മായ്ച്ചു കളയാൻ സാധിക്കാത്ത പേര്. ഈജിപ്തു കണ്ട ഏറ്റവും മികച്ച ഭരണാധികാരിയെന്ന് ഇന്നും വാഴ്ത്തപ്പെടുന്ന ക്ലിയോപാട്രയെ കുറിച്ച് അറിയാതെ പോകുന്നത് വലിയ നഷ്ടമാകുമെന്ന് തീർച്ചയാണ്. ക്ലിയോപാട്രയിലെ ഭരണാധികാരിയെ മാത്രമല്ല ക്ലിയോപാട്രയിലെ അതിസുന്ദരിയെയും ലോകം ഇന്നും ഓർമ്മിക്കുന്നു. ആ ചരിത്ര വനിതയെ കുറിച്ചറിയാം 'ക്ലിയോപാട്ര' എന്ന ഓഡിയോ ബൂക്കിലൂടെ.











voice 👌