Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialChottanikkara Bhagavathy Temple — Episode 1 in Malayalam. ഐതിഹ്യങ്ങളാല്‍ സമ്പന്നവും പ്രസിദ്ധവുമാണ് എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. ഗുരുതിപൂജ ഇവിടുത്തെ പ്രധാന വഴിപാടാണ്. കുംഭമാസത്തിലെ ആറാട്ടും മകംതൊഴലുമാണ് ചോറ്റാനിക്കര ക്ഷേത്രത്തിലെ വിശേഷങ്ങള്‍. ജ്യോതി ആനയിച്ച കരയാണ് പിന്നീട് ലോപിച്ച് ചോറ്റാനിക്കര ആയത്. ഒരുപാട് കഥകളും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞ് കിടക്കുന്ന ചോറ്റാനിക്കര ക്ഷേത്രത്തെയും ഭഗവതിയെയും അറിഞ്ഞ് തുടങ്ങാം.











nice story 🌹🌹
very informative 👏 👌

💕

love Stories

nice