പ്രീതിയ്ക്കും ആരവിനും ഗായത്രിയ്ക്കും ഇടയിലെ ട്രയാംഗിൾ ലവ് സ്റ്റോറി ആണ് ഈ സീരീസ്. പുതുമന കുടുംബത്തിലെ പിൻമുറക്കാരനായ ആരവിന്റെ കുടുംബസ്വത്തിലാണ് പ്രീതിയുടെ കണ്ണ് . എന്നാൽ ആരോരും അറിയാതെ ആരവിനെ തീവ്രമായി പ്രണയിക്കുന്നവളാണ് ഗായത്രി, അതിസമ്പന്നയായ ഗായത്രി തന്റെ ഐഡന്റിറ്റി മറച്ചാണ് അവന് മുന്നിൽ വരുന്നത്. പണവും, പ്രണയവും, പ്രതികാരവും കൂടിക്കുഴയുന്ന ഉദ്ദ്വേഗ്ഗജനകമായ ഒരു പരമ്പര...

