Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialBermuda Triangle — Episode 4 in Malayalam. നൂറ്റാണ്ടുകളായി മനുഷ്യനെ കുഴക്കിയ ഏറ്റവും വലിയ നിഗൂഢതകളിൽ ഒന്നാണ് ബെർമുഡ ട്രയാങ്കിൾ. ഒട്ടനവധി കപ്പലുകളും വിമാനങ്ങളുമാണ് നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ ത്രികോണ ആകൃതിയിൽ ഉള്ള , ബെർമുഡ ട്രയാങ്കിൾ , എന്ന് വിളിക്കുന്ന പ്രദേശത്തു അപ്രത്യക്ഷമായത്. വൈമാനികരുടെയും നാവികരുടെയും പേടി സ്വപ്നായ ബെർമുഡ ട്രയാങ്കളിന്റെ രഹസ്യം എന്താണെന്ന് അറിയാൻ ഈ കുക്കൂ എഫ് എം Byte കേൾക്കൂ.






