Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialAvishwasaneeyamaya Narabalikal — Episode 1 in Malayalam. ഒരു നാടിനെ മുഴുവൻ നടുക്കിയ കൊലപാതകം! അന്ധവിശ്വാസത്തിന്റെ പേരിൽ രണ്ട് സ്ത്രീകളെ മൂവർ സംഘം അരുംകൊല ചെയ്തുവെന്ന് ഉൾക്കൊള്ളാൻ ഇനിയും കഴിഞ്ഞിട്ടില്ല കേരള സമൂഹത്തിന്. സാമൂഹ്യപരമായി മുന്നിലാണെന്ന് അഹങ്കരിക്കുന്ന നാട്ടിലാണ് ഇങ്ങനെയൊരു ഹീന കൃത്യം നടന്നത്. എന്നാൽ ഇത് കേരളത്തിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ കൊലപാതകം അല്ല. 'അവിശ്വസനീയമായ നരബലികൾ' എന്ന ഓഡിയോ ബൂക്കിലൂടെ ഇലന്തൂരിൽ റോസ്ലിൻ, പത്മം എന്നിവർക്ക് എന്താണ് സംഭവിച്ചതെന്നും, ഷാഫി, ലൈല, ഭഗവൽ സിംഗ് എന്നിവർ എന്തിനാണ് ഇത്തരമൊരു ക്രൂരമായ വഴി തെരഞ്ഞെടുത്തതെന്നും അറിയാം.
sairafathima🤍💗🤲❤️🤣🙂🤍✨🔥💗🤲😍😓🌝👁️😹🦋👨👩👧👧😊🫵😊🫵👈☝️🫰👆🇮🇳🇱🇸💥🧑🦼👨🦼👩🦼🧑🦽👩⚕️🌊🌪️💦🌧️💨⛈️🌩️💧☂️🌬️👩🦯👨👩👧👦🛖
പുരോഗതി മനസ്സിനാണ് വേണ്ടത്.....

sex

sex