Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trialഅഷ്ടമംഗല്യം — Episode 7 in Malayalam. സമ്പത്തുകൊണ്ടും സൗന്ദര്യംകൊണ്ടും എല്ലാം തികഞ്ഞ ഗൗരിയുടെ വിവാഹം മുടങ്ങിയപ്പോഴാണ് അവൾ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കുന്നത്. മുൻജന്മത്തിലെ ഭർത്താവിനെ മാത്രമേ അവൾക്കു വരിക്കാനാവൂ. കേൾക്കാം...ഏറ്റുമാനൂർ ശിവകുമാറിന്റെ ത്രസിപ്പിക്കുന്ന കഥ- അഷ്ടമംഗല്യം!