വരൾച്ചയും പട്ടിണിയും മൂലം ദുരിതം അനുഭവിച്ച കല്യാണി എന്ന സ്ത്രീ, അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു നദിക്കരയിൽ ബോധരഹിതയായി. ഒരു സന്യാസി അവളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ബ്രിട്ടീഷുകാർ പിടികൂടി. കല്യാണിയെ അക്രമിച്ചത് ആരായിരിക്കാം? അവർ എന്തിനാണ് അവളെ ആക്രമിച്ചത്?





