തിരുസഭയിലെ പുരോഹിതന്മാരും കന്യാസ്ത്രീകളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു മുൻ കന്യാസ്ത്രീയായ സിസ്റ്റർ ജെസ്മി എഴുതിയ പുസ്തകമാണ് "ആമേൻ". കൃസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും സ്നേഹവും ഉണ്ടായിരുന്നിട്ടും, മഠത്തിൽ നിന്ന് പുറത്തുകടന്ന ശേഷമുള്ള ജീവിതത്തിൽ അവർ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവർ എഴുതുന്നു.





