Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trialഅഗാധനദി — Episode 13 in Malayalam. ജീവിതത്തിന്റെ അര്‍ഥവും ബന്ധങ്ങളിലെ സങ്കീര്‍ണതകളും മതം ഈശ്വരന് എന്നിവകളുടെ പൊരുളും തേടുന്ന നോവലാണ് എന്ദോ ഷൂസാകു എന്ന ജാപ്പനീസ് എഴുത്തുകാരന്റെ അഗാധനദി. ഒരു ജാപ്പനീസ് യാത്രാസംഘത്തോടൊപ്പം ഇന്ത്യ സന്ദര്‍ശിക്കുന്ന, കൃത്യമായ യാത്രോദ്ദേശ്യമുള്ള വ്യത്യസ്തരായ നാലുപേര്‍...അവര്‍ ഗംഗാനദിയുടെ പരിസരങ്ങളില്‍ തങ്ങളുടെ ഇന്നലെകളെ പൂര്‍ത്തീകരിക്കുന്നതിനായുള്ള എന്തൊക്കെയോ തിരയുകയാണ്. ദൈവം എന്നത്, പ്രകൃതിയിലും മനുഷ്യനിലുമെല്ലാം കുടികൊള്ളുന്ന ഒരു ആന്തരികശക്തിയാണെന്ന തിരിച്ചറിവിലേക്ക് അവര്‍ എത്തിച്ചേരുന്നു.
