Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trial7 Secrets For Life — Episode 4 in Malayalam. ജീവിതത്തിന്റെ ഒരു ഘട്ടം കടന്നാല്‍ നമുക്കെല്ലാവര്‍ക്കും തോന്നും, ഇനി ജീവിതത്തിന് ഒരു് സ്ഥിരതയൊക്കെ വേണം എന്ന്. സത്യത്തില്‍ എന്താണ് സ്ഥിരത. അത് നമ്മുടെ സമ്പത്തുമായോ ആരോഗ്യവുമായോ ബന്ധപ്പെട്ടതാണോ? ഒന്നില്‍ നാം ഫോക്കസ് ചെയ്യുമ്പോള്‍ മറ്റൊന്നില്‍ വീഴ്ച വരുന്നുണ്ടോ.. ഈ ചോദ്യത്തിനെല്ലാം ഈ Bytesല്‍ ഉത്തരമുണ്ട്.







