Unlock 7 Day Free Trial of exclusive premium membership for just $2!
Start Free Trialഅവതാർ - AD1356 — Episode 11 in Malayalam. പ്രണയനൈര്യാശത്തിൽ മനം മടുത്തു ജീവിതമവസാനിപ്പാൻ ഒരുങ്ങിയ അരുൺ അദ്ഭുതകരമായി അടുത്ത ദിവസം എണീക്കുന്നതു അരുവിക്കാട് എന്ന് കേട്ടുകേൾവി ഇല്ലാത്ത ഒരു ഭൂതകാലത്തിലാണ്. ഒരു ക്രൂരനായ രാജാവിന്റെ അടിച്ചമര്‍ത്തലിന് കീഴിലുള്ള ഗ്രാമത്തില്‍, തന്റെ ദുഃഖവും ആശയക്കുഴപ്പവും മറികടന്ന്, ഗ്രാമവാസികളെ സഹായിക്കാൻ അവൻ തീരുമാനിക്കുന്നു. തനിക്കു വീണു കിട്ടിയ ഈ രണ്ടാമൂഴത്തിൽ തന്റെ ജീവിതലക്ഷ്യവും അപ്രതീക്ഷിത പ്രണയവും അരുൺ നേരിടുന്നു. ആധുനികതയോടു കൂടിയ ഒരു പരകായപ്രവേശന കഥ, തീർച്ചയായും വായിക്കുക.