ചുവടെ കൊടുത്തിരിക്കുന്ന ഏതെങ്കിലും വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ നിങ്ങൾക്ക് പണം സമ്പാദിക്കാം. 1. kuku fm ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാനോ ഭാവിയിൽ വാർഷിക പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാനോ ആരെങ്കിലും നിങ്ങളുടെ റഫറൽ ലിങ്ക് ഉപയോഗിക്കുകയാണെങ്കിൽ. അവർ നിങ്ങളുടെ കൂപ്പൺ കോഡ് ഉപയോഗിച്ചില്ലെങ്കിലും നിങ്ങളുടെ ലിങ്ക് വഴിയാണ് ഇൻസ്റ്റാൾ ചെയ്തതെങ്കിൽ നിങ്ങൾക്ക് പണം നേടാനാകും. 2. 50% കിഴിവിൽ വാർഷിക പ്രീമിയം നേടാൻ ആരെങ്കിലും നിങ്ങളുടെ കൂപ്പൺ കോഡ് നേരിട്ട് ഉപയോഗിക്കുകയാണെങ്കിൽ. (റഫറൽ ലിങ്കിൽ നിബന്ധനകൾ ഒന്നുമില്ല).
ഇന്ത്യയിലെ ഏറ്റവും വലിയ ഓഡിയോ പ്ലാറ്റ്‌ഫോമായ KukuFM -ന്റെ പാർട്ണർ പ്രോഗ്രാമിൽ ചേരൂ
Manish Singh
Learning Market with Manish
Ankur Warikoo
Warikoo
Siddhant Agnihotri
Study Glows
Alok Ranjan
Defence Detective
Aninda Chakraborty
Anithing
Kaushik Bhattacharjee
Antariksh TV
Makhanlal Pandey
We Inspired
Abhishek Kar
Sambhav Sharma
Sham Sharma Show
Amit Kumarr
Readers Book Club
രജിസ്റ്റർ ചെയ്ത പങ്കാളികൾ
ഉണ്ടാക്കിയ വരുമാനം
പ്രൊമോഷനുകൾ പൂർത്തിയായി
വിജയകരമായ ഒരു റഫറൽ വ്യവസ്ഥ എന്താണ് (ഗ്യാരന്റിയുള്ള വരുമാനം എനിക്ക് എങ്ങനെ ഉറപ്പുവരുത്താൻ)?
പ്രീമിയം പ്ലാൻ എടുക്കുമ്പോൾ എന്റെ ശ്രോതാക്കൾ എന്റെ കൂപ്പൺ കോഡ് ഉപയോഗിച്ചില്ലെങ്കിൽ എന്ത് ചെയ്യും ?
നിങ്ങളുടെ ശ്രോതാക്കൾ നിങ്ങളുടെ റഫറൽ ലിങ്ക് ഉപയോഗിച്ച് Kuku FM ഇൻസ്റ്റാൾ ചെയ്യുകയും, നിങ്ങളുടെ കൂപ്പൺ കോഡ് ഉപയോഗിക്കാതെ വാർഷിക പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുകയും ചെയ്യുകയാണെങ്കിൽ പോലും ഞങ്ങൾ നിങ്ങൾക്ക് പണം നൽകും. എന്നാൽ ഒരു ഉപയോക്താവ് മറ്റൊരാളുടെ റഫറൽ കോഡ് ഉപയോഗിക്കുകയാണെങ്കിൽ ആ വ്യക്തിയ്ക്കായിരിക്കും പ്രോത്സാഹന സമ്മാനം ലഭിക്കുക, നിങ്ങൾക്ക് അല്ല.
Kuku FM പാർട്ണർ പ്രോഗ്രാമിലൂടെ എനിക്ക് എത്രത്തോളം സമ്പാദിക്കാം?
അതിരുകവിഞ്ഞ് പങ്കിടൂ, അതിലേറെ സമ്പാദിക്കൂ. നിങ്ങളുടെ വരുമാനത്തിന് പരിധികൾ ഒന്നുമില്ല. മികച്ച ക്രിയേറ്റർമാർക്ക് ഒരു മാസത്തിൽ 1-2 ലക്ഷം വരെ സമ്പാദിക്കാം.
പേഔട്ട് രീതികളും ആവൃത്തിയും എന്താണ്.
പണം പിൻവലിക്കാൻ നിങ്ങൾക്ക് യുപിഐ/ബാങ്ക് അക്കൗണ്ട് രീതികൾ ഉപയോഗിക്കാം. പരിമിതികൾ ഒന്നുമില്ലാതെ ഏത് ദിവസത്തിലും ഏത് സമയത്തും നിങ്ങളുടെ പണം നിങ്ങൾക്ക് പിൻവലിക്കാം.
എന്തുകൊണ്ടാണ് എനിക്ക് പിൻവലിക്കാൻ കഴിയുന്ന തുക ക്ലെയിം ചെയ്യാത്ത തുകയേക്കാൾ കുറവായി കാണിക്കുന്നത് ?
റെഡീം ചെയ്യാവുന്ന തുക നിങ്ങൾക്ക് ഇപ്പോൾ പിൻവലിക്കാൻ കഴിയുന്ന മൊത്തം തുകയെ കാണിക്കുമ്പോൾ, ക്ലെയിം ചെയ്യാത്ത തുക ഭാവിയിൽ നിങ്ങൾക്ക് പിൻവലിക്കാവുന്ന മൊത്തം തുകയെ കാണിക്കുന്നു. റഫർ ചെയ്ത ഉപയോക്താക്കളുടെ റീഫണ്ട് കാലയളവ് 3 ദിവസം ആയതിനാൽ, പുതിയതായി ലഭിക്കുന്ന തുക പിൻവലിക്കുന്നത്തിന് 3 ദിവസമെടുക്കും. നിങ്ങളുടെ ക്ലെയിം ചെയ്യാത്ത മൊത്തം തുകയും പിൻവലിക്കുന്നതിനായി 3 ദിവസം കാത്തിരിക്കൂ.
എന്റെ റഫറൽ കോഡ്/ലിങ്കിന്റെ കാലാവധി എത്രദിവസത്തേക്കാണ്?
റഫറൽ ലിങ്കും കോഡും പരമാവധി ഒരു വർഷത്തേക്ക് ലഭിക്കുന്നതാണ്. ഞങ്ങൾ ഈ പ്രോഗ്രാം വളരെക്കാലം പ്രവർത്തിക്കും.
റഫർ ചെയ്ത ഉപയോക്താവിന് റീഫണ്ട് ആവശ്യപ്പെടാമോ?
ആവശ്യപ്പെടാം, റഫർ ചെയ്ത ഉപയോക്താക്കൾക്ക് 3 ദിവസത്തിനുള്ളിൽ റീഫണ്ട് ആവശ്യപ്പെടാം.
എല്ലാ ഉപകരണങ്ങളിലും ഈ റഫറൽ ലിങ്ക്/കോഡ് പ്രവർത്തിക്കുമോ?
നിലവിൽ ആൻഡ്രോയിഡ് ആപ്പുകളിൽ മാത്രമാണ് പാർട്ണർ പ്രോഗ്രാം സജീവമായിരിക്കുന്നത്. ഐഫോൺ ഉപയോക്താക്കൾക്ക് 50% കിഴിവിൽ kukufm.com പ്രീമിയം എടുക്കാവുന്നതാണ്. ലോഗിൻ ചെയ്തുകൊണ്ട് അവർക്ക് ഐഫോണിൽ ഉപയോഗിക്കാവുന്നതാണ്.
എന്റെ വരുമാനത്തിൽ ടിഡിഎസ് എങ്ങനെയാണ് കുറയ്ക്കുന്നത്. പാൻ കാർഡ് നിർബന്ധമാണോ?
"ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ മൊത്തം വരുമാനം 18,000 -ൽ കൂടുതൽ ആണെങ്കിൽ, മൊത്തം വരുമാനത്തിൽ 10% ടിഡിഎസ് കുറയ്ക്കും. ഞങ്ങൾ നിങ്ങളുടെ ടിഡിഎസ് ഗവൺമെന്റിന് സമർപ്പിക്കും, വരുമാനത്തിന് അനുസരിച്ച് ഐടിആർ ഫയലിംഗ് സമയത്ത് മൊത്തം ടിഡിസിന്റെയും റീഫണ്ട് നിങ്ങൾക്ക് എടുക്കാം. നിങ്ങളുടെ വരുമാനം 18,000 -ൽ കുറവാണെങ്കിൽ ടിഡിഎസ് പിടിക്കില്ല. 18,000 -ൽ കൂടുതൽ വരുമാനം ഉണ്ടെങ്കിൽ പാൻ കാർഡിന്റെ വിശദാംശങ്ങൾ ആവശ്യമാണ്."
പാർട്ണർ പ്രോഗ്രാം, വരുമാനം എന്നിവയുമായി ബന്ധപ്പെട്ട് ഞാൻ മറ്റ് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. kukufm ടീമിനെ എനിക്ക് എങ്ങനെ ബന്ധപ്പെടാൻ കഴിയും?
എന്തെങ്കിലും പ്രശ്‍നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ partners@kukufm.com മുഖേന ഞങ്ങളുമായി ബന്ധപ്പെടൂ.
Made with in India