പ്രേമ എന്ന പതിനഞ്ചുവയസ്സുകാരിക്ക് നദികളുടെ അടിത്തട്ടിൽ നിന്നും ശവങ്ങൾ വാരിയെടുക്കുന്ന യൂദാസിനോട് പ്രണയം തോന്നുന്നു. പോലീസിന്റെ നക്സൽ വേട്ടയുടെ പശ്ചാത്തലത്തിൽ ഒറ്റിക്കൊടുക്കലിന്റെയും പീഡനത്തിന്റെയും കുമ്പസാരത്തിന്റെ കഥപറയുന്ന ഒരു അതുല്യ കൃതി. ആധുനിക മലയാള സാഹിത്യത്തിലെ പ്രധാനിയായ കെ.ആർ.മീരയുടെ ഒരു ലഘു നോവൽ.





