സ്വന്തം സഹോദരിയുൾപ്പടെ മൂന്ന് പെൺകുട്ടികളെ അരുംകൊല ചെയ്ത എട്ടു വയസ്സുകാരൻ! ബീഹാറിലെ ബഗുസ്വരായ് ജില്ലയിലെ മൂസാഹാരി എന്ന ഗ്രാമമാണു ലോകത്തെ ഏറ്റവും ചെറിയ സീരിയൽ കില്ലർ ആയ അമർജിത്ത് സാദക്ക് ജന്മം നൽകിയത്. മനുഷ്യ മനസാക്ഷിക്ക് മരവിപ്പോടെ അല്ലാതെ കേട്ടിരിക്കാൻ കഴിയാത്ത കൊടും ക്രൂരതയുടെ കഥ കേൾക്കാം....






