Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialStop Overthinking — Episode 5 in Malayalam. ഒരു കാര്യത്തെ കുറിച്ച് അനാവശ്യമായി ഒരു പാട് നേരം ചിന്തിക്കുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല . മാത്രമല്ല Over തിങ്കിങ് നിങ്ങൾക്കും നിങ്ങളുടെ ചുറ്റുപാടും ഉള്ള മനുഷ്യർക്കും ടെൻഷനും സ്ട്രെസും മാത്രമാണ് നൽകുന്നത് . Over thinking എന്ന മോശം ശീലത്തിൽ നിന്നും എങ്ങനെ രക്ഷ നേടാമെന്ന് ഈ bytes നിങ്ങളോടു വിശദീകരിക്കും . Over thinking കൊണ്ട് ബുദ്ധിമുട്ടുന്നവർക് തീർച്ചയായും ഒരു സഹായമാകും ഈ bytes.








I am an overthinker