Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialRAW — Episode 10 in Malayalam. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് അഥവാ റോയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും എത്ര പേര്‍ക്ക് അറിയാം. അതീവ രഹസ്യ ഓപ്പറേഷനുകളിലൂടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന റോയെക്കുറിച്ച് നമ്മള് സിനിമകളിലൂടെ കൂടുതലും അറിഞ്ഞിട്ടുണ്ടാവുക. രഹസ്യ ഏജന്‍സി ആയത് കൊണ്ടു തന്നെ റോയെക്കുറിച്ചുള്ള വിവരങ്ങളും രേഖകളും വളരെ കുറവാണ്. എങ്കിലും റോയെ നമ്മള് അറിഞ്ഞിരിക്കേണ്ടതുണ്ട്.









