കഥ കേള്‍ക്കാനിഷ്ടമാണോ നിങ്ങള്‍ക്ക്. പറഞ്ഞാല്‍ തീരാത്ത കഥകളും ജീവിതങ്ങളും നമുക്ക് ചുറ്റുമുണ്ട്. അത്തരം ചില കഥകളെ എല്ലാ ഊഷ്മതകളോടെയും കണ്ടെടുക്കുകയാണ് സുധാകരന്‍ പുതുക്കുളങ്ങര പ്രണയമഴ കുടയ്ക്കുള്ളില്‍ എന്ന നോവലിലൂടെ. നാട്ടിലെ വയല്‍ വരമ്പിലൂടെയും ഇടവഴിയിലൂടെയും നടന്നു പോകുമ്പോള്‍ തോന്നുന്ന തോന്നലുകള്‍ പോലെയുള്ള കഥകള്‍. അതില്‍ സന്തോഷവും വ്യഥകളും അസ്വസ്ഥതകളുമുണ്ട്. ജീവിതത്തിന്റെ വിഭിന്ന ഭാവങ്ങളെയും തൊട്ടുപോകുന്ന ജീവിതഗന്ധിയായ കഥകള്‍ കേള്‍ക്കാം.Read More