Made with  in India

Buy PremiumDownload Kuku FM
എം.വി. കൈരളി - കേരളത്തിന്റെ ടൈറ്റാനിക്  in malayalam | undefined undefined मे |  Audio book and podcasts

എം.വി. കൈരളി - കേരളത്തിന്റെ ടൈറ്റാനിക്  in Malayalam

5.0*
Add to Library
Share Kukufm
13+
6 K Listens
AuthorKrishna
കേരളത്തിന്റെ ചരിത്രത്തിലെ ദുരൂഹമായ കപ്പൽ ദുരന്തത്തിന്റെ കഥയാണ് ഈ ഓഡിയോ ബുക്ക്. 1979 ജൂലൈ 3-ന്, കേരള സ്റ്റേറ്റ് ഷിപ്പിംഗ് കോർപ്പറേഷന്റെ (KSSC) എം.വി. കൈരളി എന്ന കപ്പൽ അറബിക്കടലിൽ അപ്രത്യക്ഷമായി. കപ്പലിന്റെയും അതിലെ ജീവനക്കാരുടെയും തിരോധാനത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഈ ഷോയിൽ എം.വി. കൈരളിയുടെ അവസാന യാത്രയും, തിരോധാനത്തിന് മുമ്പ് നടന്ന സംഭവങ്ങളും , കൈരളിയുടെ ദൂരുഹമായ കാണാതാകലിന്റെ കാരണങ്ങളും സിദ്ധാന്തങ്ങളും പരിശോധിക്കുന്നു.
Read More
  • 11 Episode
  • Review
  • Details
share-icon

00:00
00:00