സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള, അപസര്‍പ്പക നോവലില്‍ മാത്രം വായിച്ചിട്ടുള്ള ക്രൂരകൃത്യങ്ങള്‍ കേരളത്തില്‍ നമ്മുടെ തൊട്ടടുത്ത് നടന്നത് കേട്ട് നമ്മള്‍ ഞെട്ടിയിട്ടുണ്ട്. മനസ് മരവിച്ചിട്ടുണ്ട്. കേരളത്തെ നടുക്കിയ, പൊതുജന രോഷത്തിനും വിലാപത്തിനും സംവാദത്തിനും ഇടയാക്കിയ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ കേൾക്കൂ ഈ ഷോയിലൂടെ.Read More