അതിസങ്കീര്‍ണമായ കേസുകളുടെ ചുരുളഴിക്കുന്നതില്‍ അതീവ മിടുക്ക് കാണിച്ചിട്ടുള്ളവരാണ് നമ്മുടെ കേരള പോലീസ്. വിചിത്രമായ നാള്‍വഴികള്‍ കടന്ന് തെളിയിച്ച പല കേസുകളും പൊലീസിന്റെ തൊപ്പിയില്‍ പൊന്‍തൂവലായി. കേരളത്തിൽ നടന്ന ആവേശം ജനിപ്പിക്കുന്നതും രസകരവുമായ ക്രൈം സ്റ്റോറീസ് കേൾക്കൂ കേരള പോലീസ് ഇൻവെസ്റ്റിഗേഷൻ സ്റ്റോറീസ് എന്ന ഈ ഷോയിലൂടെ. Read More